EIDAIN AYURVEDA HOSPITAL,VARIYATH
_________
30 DAYS PACKAGE INCLUDES
Treatment
Medicines
Food
Doctor’s Visit
Laundry
* TREATMENTS
. Head massage
. Face massage (Oil)
. Face pack
. Body pack
. Full body massage
. Turmeric oil massage
. Kizhi
. Steam bath
. Doopanam
. ചർമ്മ സംരക്ഷണത്തിന് അനുസരിച് അനുയോജ്യമായ Face pack&body pack
. C-section കാർക്ക് പ്രേത്യേക പരിചരണം
. യോഗ, കൗൺസലിംങ്ങ് ആവശ്യാ അനുസരണം ഉണ്ടായിരിക്കുന്നതാണ്
(പേഷ്യന്റിന്റെ കണ്ടിഷൻ അനുസരിച് ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആയിരിക്കും ട്രീറ്റ്മെന്റ് ഉണ്ടാകുക)
BABY TREATMENTS
Body massage & Bath
(കുട്ടിയുടെ കണ്ടിഷൻ അനുസരിച് ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആയിരിക്കും ട്രീറ്റ്മെന്റ് ഉണ്ടാകുക)
MEDICINES
. മുക്കിടി
. ചതുപ്പ
. കഷായം ( നാഡിമർമ്മ കഷായം, ധന്യന്തരം,ധന്യന്തരം ഗുളിക)
. അരീഷ്ടം ( ജീരക അരിഷ്ടം, ദശമൂലാഅരിഷ്ടം)
. ലേഹ്യങ്ങൾ ( ഉള്ളിലേഹ്യം, പ്രസൂതിക ലേഹ്യം)
FOOD
. മുട്ട, പഴം, പാൽ
. പ്രഭാത ഭക്ഷണം
. ആയുർവേദ വിധിപ്രകാരമുള്ള കഞ്ഞികൾ ( ഉലുവ ലേഹ്യം, ഉലുവ വിളയിച്ചത്)
. ഉച്ചഭക്ഷണം (Veg & non-veg)
. ധാന്യ കുറുക്കുകൾ
. രാത്രിഭക്ഷണം
(ജ്യൂസ്/സൂപ്പ്)
. Bystanders- ന് 3 നേരത്തെ ഭക്ഷണം
ACCOMMODATION
2BHK (Hall,Kitchen,Sit-out,attached bathrooms,T.V, Fridge,Stove, Washing machine, Heater .A/C, Wi-Fi)
2BHK (Hall,Kitchen,Sit-out,Bathrooms,T.V, Fridge,Stove, Washing machine.Heater, A/C, Wi-fi)
കൂടാതെ എല്ലാവിധ ആയുർവേദ , പച്ചമരുന്ന് ' ചികിത്സകളും ലഭ്യമാണ്.
* ധാര, നസ്യം, കിഴി തുടങ്ങീ എല്ലാവിധ പഞ്ചകർമ്മ ചികിത്സകളും, കാൽമുട്ട് വേദന, relax Massage, വാതസംബന്ധമായ ചികിത്സകൾ, നട്ടെല്ല് സംബന്ധമായ ചികിത്സകൾ, മഞ്ഞപിത്തം ' പൈൽസ്, കിഡ്നി സ്റ്റോൺ' കൂടാതെ സൗന്ദര്യ സംരക്ഷണ ചികിത്സകളും ഇവിടെ ലഭ്യമാണ്_
No review given yet!